അനിലൻ

Wednesday 30 July 2025 9:30 PM IST

പുത്തൂർ: പവിത്രേശ്വരം ആദിഭവനിൽ അനിലൻ (52) നിര്യാതനായി. ഭാര്യ: നിത്യ അനിൽ. മക്കൾ: ആദി കൃഷ്ണ, അമൽ കൃഷ്ണ. സഞ്ചയനം 3ന് രാവിലെ 7ന്.