ആൽഫ്രഡ് മത്തായി

Wednesday 30 July 2025 10:05 PM IST

ഓയൂർ: പൂയപ്പള്ളി നെയ്തോട് സജി ഭവനിൽ ആൽഫ്രഡ് മത്തായി (76) നിര്യാതനായി. ഭാര്യ: മറിയക്കുട്ടി. മക്കൾ: അനിമോൻ, സജിമോൻ, മിനി മോൾ. മരുമക്കൾ: മോനിമോൾ, ബിൻസി, രാജു.