അന്നം

Thursday 31 July 2025 1:12 AM IST

പെരുമ്പാവൂർ: തോട്ടുവ മനയ്ക്കക്കുടി പരേതനായ ഔസേപ്പിന്റെ ഭാര്യ അന്നം (85) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് തോട്ടുവ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. മക്കൾ: മേരി, റോസിലി, ജോസ്, സ്റ്റീഫൻ, ജോണി മരുമക്കൾ: ജോണി, ലിസി, മോളി, സോളി, പരേതനായ സ്‌കറിയ.