ആ​ശ

Wednesday 30 July 2025 10:46 PM IST

പ​ര​വൂർ: ഒ​ഴു​കു​പാ​റ മു​ത​ല​ക്കു​ളം പാ​ലാ​ഴി​യിൽ പ​രേ​ത​നാ​യ ഹ​രി​ദാ​സ​ൻ​ പി​ള്ള​യു​ടെ​യും ക​മ​ല​മ്മ അ​മ്മ​യു​ടെ​യും മ​കളും ഉണ്ണിയുടെ (പെരുമ്പുഴ) ഭാര്യയുമായ ആ​ശ (47) നി​ര്യാ​ത​യാ​യി. മ​ക്കൾ: അ​തു​ല്യ (ഡോൺ ബോ​സ്‌​കോ), അ​ഖി​ല (ടി.കെ.എം എൻജിനി​യ​റിം​ഗ് കോ​ളേ​ജ്, കൊ​ല്ലം). സ​ഞ്ച​യ​നം 3ന് രാ​വി​ലെ 7ന്.