അമ്മിണിക്കുട്ടി
Thursday 31 July 2025 3:15 AM IST
നാഗപ്പുഴ : ഇഞ്ചക്കാട്ടിൽ മണിയന്ത്രം ഗവ. എൽ.പി സ്കൂൾ റിട്ട റ്റീച്ചർ അമ്മിണിക്കുട്ടി (90) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. സഹോദരങ്ങൾ : പത്മനാഭൻ, പത്മിനി, രാജമ്മ, ഓമന, കമലമ്മ, ഗോപി, മുരളി, ഗീത, പരേതനായ ഗോപാലകൃഷ്ണൻ.