ആശാനായർ

Thursday 31 July 2025 12:08 AM IST

ചെന്നിത്തല: കിഴക്കേ വഴി കമലാലയത്തിൽ ആശാനായർ (രമ - 54) നിര്യാതയായി. സംസ്ക്കാരം ഇന്ന് ഉച്ചക്ക് മൂന്നിന്. ഭർത്താവ് : വിക്രമൻ നായർ. മക്കൾ: വിശാൽ നായർ, സ്നേഹലത നായർ. മരുമക്കൾ: ലക്ഷ്മി പ്രസാദ്, കൃഷ്ണകാന്ത്.