എൻ.ആർ.കമലാസനൻ
Thursday 31 July 2025 12:11 AM IST
തുറവൂർ: കുത്തിയതോട് പഞ്ചായത്ത് 13-ാം വാർഡ് പറയകാട് നാമനാട്ട് എൻ.ആർ.കമലാസനൻ (72) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ ഭാര്യ: പരേതയായ സിന്ധു. മക്കൾ:ധന്യ ധനേഷ്. മരുമകൻ:രതീഷ്.