ഓഫ് റോഡ് വാഹനം ആവശ്യമുണ്ട്

Friday 01 August 2025 1:05 AM IST

ഇടുക്കി: ദേവികുളം അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസിലേക്ക് ഔദ്യോഗിക ആവശ്യത്തിനായി ഒരു വർഷത്തേക്ക് ഓഫ് റോഡ് (ബോലേറോ/ കമാൻഡർ) വാഹനം വാടകക്ക് നൽകുന്നതിന് താത്പ്പര്യമുളള വാഹന ഉടമകളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ടെൻഡർ അപേക്ഷകൾ ആഗസ്റ്റ് 7ന് പകൽ രണ്ട് മണി വരെ സ്വീകരിക്കും തുടർന്ന് മൂന്ന് മണിക്ക് തുറന്ന് പരിശോധിക്കും. ഫോൺ: 04862 -685612. 9526460246.