പുറത്തുവരുന്നു ധർമ്മസ്ഥലയിലെ ദുരൂഹത, 6മത്തെ പൊയിന്റിൽ മനുഷ്യ അസ്ഥികൂടം

Friday 01 August 2025 2:03 AM IST

ദക്ഷിണ കന്നടയിലെ ധർമസ്ഥലയിൽ മൃതദേഹങ്ങൾ കുഴിച്ചിട്ടെന്ന് സാക്ഷി വെളിപ്പെടുത്തിയ സംഭവത്തിൽ നിർണായക വഴിത്തിരിവ്.