അപ്പുക്കുട്ടൻപിള്ള
Friday 01 August 2025 9:16 PM IST
മുളവന: പള്ളിയക്കമുക്ക് അനൂപ് ഭവനത്തിൽ അപ്പുക്കുട്ടൻപിള്ള (69) നിര്യാതനായി. ഭാര്യ: സുമതിയമ്മ. മക്കൾ: എ. അനൂപ് (ഖത്തർ), എ.അനന്തു (ആർമി). മരുമക്കൾ: ബി.വീണ, ആർ.ബി രേഖ. സഞ്ചയനം 5ന് രാവിലെ 7ന്.