കൃഷ്ണൻ. പി
Saturday 02 August 2025 3:47 AM IST
തൊടുപുഴ : കുമാരമംഗലം വെട്ടിക്കാട്ട് കൃഷ്ണൻ പി (81) നിര്യാതനായി സംസ്‌കാരം ഇന്ന് ' രാവിലെ 10.15 ന്. തൊടുപുഴ ശാന്തിതീരം പൊതുശ്മശാനത്തിൽ.മക്കൾ :സുരേഷ് ,സുനിൽ ,സുമേഷ്.മരുമക്കൾ ബിന്ദു , നിഷ.