എ.കെ.ശ്രീധരൻ
Friday 01 August 2025 9:58 PM IST
പെരുമൺ: പേഴുംതുരുത്ത് ആലുംമൂട്ടിൽ എ.കെ.ശ്രീധരൻ (95) നിര്യാതനായി. ഭാര്യ: പരേതയായ ചന്ദ്രമതി. മക്കൾ: എസ്.ശരത്ത്കുമാർ, സി.ഷീജ. മരുമക്കൾ: ടി.ഗിരിജ, എസ്.വിജയൻ. മരണാനന്തര കർമ്മങ്ങൾ 7ന് രാവിലെ 7നും ഇതരചടങ്ങുകൾ 8നും.