കുറ്റിച്ചലിൽ സമഗ്ര പച്ചക്കറി ഉത്പാദന യഞ്ജം
Saturday 02 August 2025 1:19 AM IST
കുറ്റിച്ചൽ:കുറ്റിച്ചൽ ഗ്രാമപഞ്ചായത്തിൽ സമഗ്ര പച്ചക്കറി ഉത്പാദന യഞ്ജം പ്രസിഡന്റ് ജി.മണികണ്ഠൻ ഉദ്‌ഘാടനം ചെയ്തു.വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.രാജീവ് അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്തംഗങ്ങളായ എലിസബത്ത് സെൽവരാജ്,സമീനബീവി തുടങ്ങിയവർ പങ്കെടുത്തു.