ഉണ്ണീൻ കുട്ടി

Saturday 02 August 2025 12:24 AM IST
ഉണ്ണീൻ കുട്ടി

കൊണ്ടോട്ടി: റിട്ട.കൊണ്ടോട്ടി എ.ഇ.ഒ നീറ്റാണിമ്മൽ പി.എൻ ഉണ്ണീൻ കുട്ടി (72) നിര്യാതനായി. കൊട്ടപ്പുറം ഗവ.ഹൈ സ്‌കൂൾ,മേലങ്ങാടി ഗവ.ഹൈ സ്‌കൂൾ,കാരക്കുന്ന് ഹൈസ്‌കൂൾ എന്നിവയിൽ പ്രധാന അധ്യാപകനായിരുന്നു. ഭാര്യ:ഫാത്തിമ. മക്കൾ: ഫൈസൽ, അനസ് (ബഹ്‌റൈൻ),അഡ്വ. റിയാസ്,അഫ്താബ് (ഒമാൻ ),സക്കീന, നസീറ,സാജിത,സജുല. മരുമക്കൾ:അഹമ്മദ് കോയ,ശിഹാബ് കോട്ട(കൊണ്ടോട്ടി നഗരസഭ കൗൺസിലർ),കാസിം (മലേഷ്യ),സജ്ല,സഹീറ,സുസ്മിത,അബീറ,പരേതനായ ലത്തീഫ് (മഞ്ചേരി).