മെഷീനിൽ തൊട്ടാൽ അടി, സാധനങ്ങൾ നൗഫലിന്റെ വീട്ടിലെത്തിക്കണം, രൂപ തട്ടിയെടുത്തു
Friday 01 August 2025 11:44 PM IST
മെഷീനിൽ തൊട്ടാൽ അടി, സാധനങ്ങൾ നൗഫലിന്റെ വീട്ടിലെത്തിക്കണം, രൂപ തട്ടിയെടുത്തു
ഇരിങ്ങാലക്കുടയിൽ ഭർതൃഗൃഹത്തിൽ 23കാരി ഫസീല ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വിവാഹ സമയത്ത് ഫസീലയ്ക്ക് പതിനാറ് പവന്റെ സ്വർണം നൽകിയിരുന്നുവെന്നാണ് കുടുംബം പറയുന്നത്. എന്നാൽ കൂടുതൽ പണം ചോദിച്ച് ഭർത്താവ് നൗഫലും കുടുംബവും യുവതിയെ മർദ്ദിച്ചു