ഏലിക്കുട്ടി
Saturday 02 August 2025 4:30 PM IST
മൂവാറ്റുപുഴ: പള്ളിക്കുടിയിൽ പരേതനായ ആന്റണിയുടെ ഭാര്യ ഏലിക്കുട്ടി (94) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 10.30ന് മൂവാറ്റുപുഴ ഹോളിമാഗി ഫൊറോന പള്ളി സെമിത്തേരിയിൽ. മക്കൾ: ജോൺ, ജോസ്, മാത്യൂസ്, ദിലീപ്, ഷീതൾ, ഷൈനി, പരേതയായ വത്സ. മരുമക്കൾ: സ്റ്റെല്ല മംഗലി, ജെന്നി, എൽസി, ആനീസ്, തോമസ്, തോമസ്, പരേതനായ ജെയിംസ്.