ആർ.കൗസല്ല്യ
Saturday 02 August 2025 5:22 PM IST
കടയ്ക്കാവൂർ: നിലയ്ക്കാമുക്ക് ആർ.കെ നിവാസിൽ പരേതനായ സുകുമാരന്റെ ഭാര്യ ആർ.കൗസല്ല്യ(90)
നിര്യാതയായി.മക്കൾ: അശോകൻ, രവി,വിജയൻ, സുമം, സുരേഷ്,സുമാംഗി,ജലജ.മരുമക്കൾ: അംബി, തങ്കമണി, ഷെർല്ലി, പരേതനായ രാജു, സുനിത, മോഹനചന്ദ്രൻ,മോഹനൻ.സഞ്ചയനം 4ന് രാവിലെ 9ന്.