എ​സ്.പ്ര​ഭാ​ക​രൻ

Saturday 02 August 2025 7:08 PM IST

അ​മ്പ​ല​ത്തും​കാ​ല: നാ​ട​ല്ലൂർ കൊ​തു​മ്പിൽ കു​ഴു​മ്പിൽ പു​ത്തൻ വീ​ട്ടിൽ എ​സ്.പ്ര​ഭാ​ക​രൻ (90, റി​ട്ട. സ​ബ് ഇൻ​സ്‌​പെ​ക്ടർ ഒ​ഫ് പൊ​ലീ​സ്) നി​ര്യാ​ത​നാ​യി. ഭാ​ര്യ​: പ​രേ​ത​യാ​യ ഇ​ന്ദി​ര. മ​ക്കൾ: കെ.പി.ര​ജി, കെ.പി.സ​ജി, കെ.പി.അ​ജി, കെ.പി.ബി​ജു. മ​രു​മ​ക്കൾ: പി.ഇ​ന്ദു, ലേ​ഖ, പി.ബാ​ബു, എ.അ​നൂ​പ. സ​ഞ്ച​യ​നം 6ന് രാ​വി​ലെ 7.30ന്.