എം.വി.ജോസഫ്
Saturday 02 August 2025 7:43 PM IST
പുനലൂർ: നെടുങ്കയം വാർഡിൽ കൈതതോട്ടത്തിൽ എം.വി.ജോസഫ് (68, അച്ചൻകുഞ്ഞ്) നിര്യാതനായി. സംസ്കാരം നാളെ വൈകിട്ട് 3ന് പേപ്പർമിൽ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ലില്ലിക്കുട്ടി.