എ.കെ. രാ​ജൻ

Saturday 02 August 2025 8:31 PM IST

കൊല്ലം: കി​ളി​കൊ​ല്ലൂർ കൈ​ര​ളി ന​ഗർ​ 45ൽ പ​ഞ്ച​മി​യിൽ പ​രേ​ത​രാ​യ കൊ​പ്പാ​റ​യിൽ ആർ.കു​മാ​രൻ മു​ത​ലാ​ളി​യു​ടെ​യും ച​ന്ദ്ര​മ​തി​യു​ടെ​യും മ​കൻ എ.കെ.രാ​ജൻ (77, എ​സ്.വി ടാ​ക്കീ​സി​ന് സ​മീ​പം ച​ന്ദ്രാ​സ്വാ​മിൽ, ച​ന്ദ്രാ ഫൈ​നാൻ​സ് ഉ​ട​മ​) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 11ന് ച​ന്ദ്രാ സ്വാ​മിലിൽ. ഭാ​ര്യ: ഉ​ഷ. മ​ക്കൾ: ത​രുൺ രാ​ജ്, അ​രുൺ രാ​ജ്. മ​രു​മ​ക്കൾ: ധ​ന്യ ത​രുൺ, ചി​പ്പി അ​രുൺ. സ​ഞ്ച​യ​നം 7ന് രാ​വി​ലെ 8ന്.