ആർ.വസുന്ധര

Saturday 02 August 2025 9:34 PM IST

ചാത്തന്നൂർ: വേളമാനൂർ വസുന്ധര വിലാസത്തിൽ പരേതനായ കെ.രാഘവന്റെ (എക്സ്, ഐ.എൻ.എ) ഭാര്യ ആർ.വസുന്ധര (96) നിര്യാതയായി. മകൻ: ആർ.ഡി.ലാൽ (പ്രസിഡന്റ്‌, കോൺഗ്രസ്‌ പാരിപ്പള്ളി മണ്ഡലം കമ്മിറ്റി). മരുമകൾ: കെ.അനിത. സഞ്ചയനം 6ന് രാവിലെ 7.30ന്.