ശരീരത്തിൽ 80ഓളം മുറിവുകൾ, 46കാരി നേരിട്ടത് ക്രൂരപീഡനം, രക്ഷകൻ കളിച്ച് പ്രതി...
Sunday 03 August 2025 12:30 AM IST
പാലക്കാട് നഗരമദ്ധ്യത്തിൽ 46 കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ വണ്ടിത്താവളം മല്ലംകുളമ്പ് സ്വദേശി സുബയ്യൻ അറസ്റ്റിൽ