ഗോവിന്ദച്ചാമിയുടെ ലൈംഗിക വൈകൃതവും ജയിൽച്ചാട്ട രഹസ്യവും...

Sunday 03 August 2025 12:33 AM IST

കുപ്രസിദ്ധ കുറ്റവാളി ഗോവിന്ദച്ചാമിയെ കുറിച്ച് സംസാരിക്കുകയാണ് റിട്ട. എസ്.പി ജോർജ് ജോസഫ്. ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിൽ ദുരൂഹത ശേഷിക്കുന്നുവോ? ഗോവിന്ദച്ചാമിയെ സഹായിച്ചതാര്? ഉത്തരം തേടുകയാണ് അന്വേഷണം