രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, അന്നും മരണമുഖത്ത് നവാസ്...

Sunday 03 August 2025 12:35 AM IST

ആരാധകരെയും സഹപ്രവർത്തകരെയും സിനിമാ ലോകത്തെയും ഞെട്ടിച്ചാണ് കലാഭവൻ നവാസിന്റെ മരണ വാർത്ത എത്തിയത്