തൃശൂർ പിടിക്കുക ബി.ജെ.പിയുടെ ലക്ഷ്യം, കോൺഗ്രസിനെ കൂടെ കൂട്ടും...

Sunday 03 August 2025 12:37 AM IST

തദ്ദേശ തിരഞ്ഞെടുപ്പിൽ തൃശൂർ കോർപ്പറേഷൻ പിടിക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്ന് സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ