അബ്ദുസ്സത്താർ

Sunday 03 August 2025 12:41 AM IST
d

പെരിന്തൽമണ്ണ: കുന്നപ്പള്ളിയിലെ മാറുകര അബ്ദുസ്സത്താർ (55) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: സുനീറ, മുഹമ്മദ് സൽമാൻ (യു എ ഇ). മരുമകൻ: ഫൈസൽ കരിങ്കല്ലത്താണി.