കെ.ഗോപിനാഥൻപിള്ള
Sunday 03 August 2025 1:02 AM IST
കൊട്ടാരക്കര: മൈലം കീഴൂട്ട് ചരുവിള വീട്ടിൽ കെ.ഗോപിനാഥൻപിള്ള (75, റിട്ട. സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ബാങ്ക്, പത്തനംതിട്ട) നിര്യാതനായി. ഭാര്യ: എം.എസ്.രമാദേവി. മകൾ: കെ.ആർ.കൃഷ്ണപ്രിയ. മരുമകൻ: ആദിത്യ ഷാജി (ഇൻകംടാക്സ്, കോയമ്പത്തൂർ). സഞ്ചയനം 7ന് രാവിലെ 7.30ന്.