അഡ്വ. ഷാജി കുര്യൻ

Sunday 03 August 2025 4:36 PM IST

കുറുപ്പംപടി: നെല്ലിമറ്റം കുത്തുകുഴി കോയിക്കക്കുടി വീട്ടിൽ കുര്യാച്ചന്റെ മകൻ അഡ്വ. ഷാജി കുര്യൻ (52) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2.30ന് കുറുപ്പംപടി മുടക്കിരായി സെന്റ് പീറ്റേഴ്‌സ് ആൻഡ് പോൾസ് കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. ഭാര്യ: ബിന്ദു. മക്കൾ: എയ്ഞ്ചൽ (പാല ബ്രില്യന്റ് കോളേജ്), അലീന (വിദ്യാർത്ഥിനി).