കോളടിച്ചത് മലയാളികൾക്ക്, റെയിൽവേയുടെ വമ്പൻ സർപ്രൈസ്...

Monday 04 August 2025 12:10 AM IST

സ്വാതന്ത്ര്യദിനം, ഓണം അവധിത്തിരക്ക് പരിഗണിച്ച് ബംഗളൂരു- തിരുവനന്തപുരം റൂട്ടിൽ അനുവദിച്ച സ്‌പെഷ്യൽ ട്രെയിനുകളിൽ റിസർവേഷൻ ആരംഭിച്ചു