അപ്പുക്കുട്ടൻ
Sunday 03 August 2025 9:22 PM IST
മുഖത്തല: കുറുമണ്ണ കല്ലഴികത്ത് വീട്ടിൽ അപ്പുക്കുട്ടൻ (64) നിര്യാതനായി. സംസ്കാരം ഇന്ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: ഗീത. മക്കൾ: അജിത, അനിത. മരുമക്കൾ: സനലാൽ, സജിത്ത് കുമാർ.