അനുസ്മരണ യോഗം

Tuesday 05 August 2025 1:49 AM IST

ചേപ്പാട്: ചേപ്പാട് കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രിയദർശിനി കൾച്ചറൽ ആൻഡ് ചാരിറ്റബിൾ ഫൗണ്ടേഷൻ ആദ്യകാല സംഘാടകരായിരുന്ന രാജീവൻ തങ്കായിയുടെയും ജോസ് ശാമുവലിന്റെയും അനുസ്മരണയോഗം സംഘടിപ്പിച്ചു

ഡോ. ബി ഗിരിഷ് കുമാർ അധ്യക്ഷനായി. ബാലചന്ദ്രൻ വെട്ടുതറ, റ്റി കെ രമേശൻ, കെ ബി ഹരികുമാർ, കെ കെ കുഞ്ഞുപിള്ള, ശാമുവൽ മത്തായി, ഹരികുമാർ കൊട്ടാരം, ഹരീഷ് ചേപ്പാട്, ബെൻസി കരിപ്പുഴ എന്നിവർ സംസാരിച്ചു. ജയരാജൻ വല്ലൂർ, അനിൽ കുമാർ ആലുമ്മൂട്ടിൽ, ഭാസ്കരൻ ശ്രീപദം, ദേവരാജൻ,ഗോപാലകൃഷ്ണൻ നായർ, കൃഷ്ണകുമാർ, മുരളീധരൻ നായർ, അശോക് കുമാർ, ഭാർഗവൻ, വേണു കെ നായർ എന്നിവർ നേതൃത്വം നൽകി