ചിത്രപ്രദർശനം
Tuesday 05 August 2025 4:07 AM IST
തിരുവനന്തപുരം: മ്യൂസിയം ഓഡിറ്റോറിയത്തിൽ ആറ് മുതൽ എട്ട് വരെ രാജൻ കാലടിയുടെ ചിത്രപ്രദർശനം നടക്കും.നാളെ വൈകിട്ട് 5ന് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും.മേഖല പ്രസിഡന്റ് രവി കാവനാട് അദ്ധ്യക്ഷത വഹിക്കും.ചിത്രകാരന്മാരായ കാരയ്ക്കാമണ്ഡപം
വിജയകുമാർ,വി.ജയചന്ദ്രൻ,അഡ്വ.എസ്.ജയിൽ കുമാർ,പുക.സ ജില്ലാ സെക്രട്ടറി എസ്.രാഹുൽ,മേഖല സെക്രട്ടറി ശ്രീവരാഹം മുരളി തുടങ്ങിയവർ പങ്കെടുക്കും.