ചിരികൊണ്ട് മയക്കും, തൊട്ടാൽ മരണം, അനബെൽ പാവയുടെ കഥ
Tuesday 05 August 2025 1:13 AM IST
ചിരികൊണ്ട് മയക്കും, തൊട്ടാൽ മരണം, അനബെൽ പാവയുടെ കഥ
തുണികൊണ്ടുണ്ടാക്കിയ ചിരിക്കുന്ന കണ്ണുകളുള്ള ഒരു പാവ. കാലഘട്ടം 1970കളുടെ തുടക്കം നഴ്സിംഗ് വിദ്യാർത്ഥിനി ആയ ഡോണാ എന്ന പെൺകുട്ടിക്ക് അവളുടെ അമ്മയാണ് ആദ്യമായി ഈ പാവയെ സമ്മാനിക്കുന്നത്.