എസ്.മുരളീധരൻ

Tuesday 05 August 2025 5:42 PM IST

ഓയൂർ: വെളിയം പടിഞ്ഞാറ്റിൻകര കൊടിയിലഴികത്ത് വീട്ടിൽ എസ്.മുരളീധരൻ (എക്സ് സർവീസ്) നിര്യാതനായി. ഭാര്യ: വി.സിന്ധു.

സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. മക്കൾ: രാകേഷ് കൃഷ്ണൻ (ടി.വി.ടി.എം എച്ച്.എസ്, വെളിയം), ശ്രീലക്ഷ്മി. മരുമക്കൾ: സാന്ദ്ര (എച്ച്.എസ്.ടി.ഇ എം.വി.എച്ച്.എസ്.എസ്, മൈലോട്), നിതീഷ് ഉദയൻ.