റഷ്യൻ കടലിൽ യു.എസിനെ പൂട്ടാൻ പുട്ടിന്റെ ആണവായുധ തന്ത്രം, ഡെഡ് ഹാൻഡിലെ തീക്കളി...

Wednesday 06 August 2025 12:43 AM IST

ആണവായുധത്തെക്കുറിച്ചുള്ള ട്രംപിന്റെ വാചകമടിയിൽ എല്ലാവരും ജാഗരൂകരായിരിക്കണമെന്ന് റഷ്യ. രണ്ട് ആണവ അന്തർവാഹിനികൾ ഉചിതമായ മേഖലകളിൽ വിന്യസിക്കാൻ ഉത്തരവിട്ടതായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ പറഞ്ഞിരുന്നു