ആലപ്പുഴ ഇനി ലോക ഹബ്ബ്, 100 കോടിയോളം ഇറക്കി ലോകോത്തര പദ്ധതി...

Wednesday 06 August 2025 12:46 AM IST

ആലപ്പുഴയെ ലോകനിലവാരത്തിലുള്ള ജല വിനോദ സഞ്ചാരകേന്ദ്രമാക്കി പരിവർത്തനം ചെയ്യുന്നതിനുള്ള ഗ്ലോബൽ വാട്ടർ വണ്ടർലാൻഡ് പദ്ധതിയുടെ നിർമ്മാണ പ്രവൃത്തികൾ ഉടൻ തുടങ്ങും