ധർമ്മസ്ഥലയിലെ ആ വേട്ടക്കൂട്ടം പുറത്തേക്ക്, കുഴിയിൽ ഒളിപ്പിച്ച രഹസ്യം...

Wednesday 06 August 2025 12:13 AM IST

ധർമ്മസ്ഥലയിലെ തെരച്ചിലിൽ ഇന്ന് കണ്ടെത്തിയത് അധികം പഴക്കമില്ലാത്ത മൃതദേഹം. സാക്ഷി ചൂണ്ടിക്കാണിച്ചത് അല്ലാത്ത പുതിയ സ്‌പോട്ടിലാണ് പരിശോധന നടന്നത്