കൊച്ചിയെ മുക്കി കൊടും മഴ,പലയിടങ്ങളിലും വെള്ളക്കെട്ട്, റെഡ് അലർട്ട്...
Wednesday 06 August 2025 12:15 AM IST
സംസ്ഥാനത്ത് മഴ കനക്കുന്നു. ഇന്ന് എറണാകുളം, ഇടുക്കി, തൃശൂർ എന്നീ മൂന്ന് ജില്ലകളിലാണ് റെഡ് അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്