ഉണ്ണികൃഷ്ണൻ

Tuesday 05 August 2025 11:29 PM IST
ഉണ്ണികൃഷ്ണൻ 74 നിര്യാതനായി

തിരുവൻവണ്ടൂർ: തോണ്ടറപ്പടി കുന്നുതറയിൽ ആര്യാസദനത്തിൽ ഉണ്ണികൃഷ്ണൻ (74) നിര്യാതനായി. ഭാര്യ: സരസമ്മ ഉണ്ണികൃഷ്ണൻ

(ബി.ജെ.പി ചെങ്ങന്നൂർ മണ്ഡലം കമ്മിറ്റി അംഗം).മക്കൾ : അനിസുരേഷ് ,എസ്. അനിൽ, എസ്.അജിമോൻ. മരുമക്കൾ: സി.ഡി

സുരേഷ് കുമാർ,മിനി അനിൽ ,അംബിക അജി.സംസ്‍കാരം ഇന്ന് പകൽ 3 ന് വീട്ടുവളപ്പിൽ.