അബ്ദുൽ അസീസ്
Wednesday 06 August 2025 8:51 PM IST
കുന്നിക്കോട്: കല്ലൂർകോണം പരപ്പൻകോട് അബ്ദുൽ അസീസ് (73) നിര്യാതനായി. ഭാര്യ: സൗദബീവി. മക്കൾ: നൗഷാദ്, സജിന, ജലീന. മരുമക്കൾ: നിസാർ, സുധീർ, ഷീജ.