അ​മ്മി​ണി

Wednesday 06 August 2025 8:56 PM IST

പ​ര​വൂർ: പൂ​ത​ക്കു​ളം കൂ​നം​കു​ളം ക​ള​ഭ​ത്തിൽ പ​രേ​ത​നാ​യ ജ​നാർ​ദ്ദ​ന​ന്റെ ഭാ​ര്യ അ​മ്മി​ണി (86) നി​ര്യാ​ത​യാ​യി. മ​ക്കൾ:​ പ്ര​സ​ന്ന, സു​ജാ​ത, സു​ഗ​ന്ധി. മ​രു​മ​ക്കൾ:​ പ​രേ​ത​നാ​യ ര​വി, പ​രേ​ത​നാ​യ സ​ജീ​വൻ, സ​ന്തോ​ഷ്​. സ​ഞ്ച​യ​നം ​10ന് രാ​വി​ലെ 8ന്.