അരുണോദരി
Wednesday 06 August 2025 9:21 PM IST
കൊട്ടാരക്കര: തേവലപ്പുറം കിഴക്ക് പുഷ്പവിലാസത്തിൽ (കല്ലുംമൂട്ടിൽ) പരേതനായ പുഷ്പരാജന്റെ ഭാര്യ അരുണോദരി (73) നിര്യാതയായി. മക്കൾ: മനുരാജ്, മഞ്ചു. മരുമക്കൾ. ആശ, ഷാജി. സഞ്ചയനം 10ന് രാവിലെ 7ന്.