ഇസഹാഖ് ജോസഫ്
Thursday 07 August 2025 12:50 AM IST
ചമ്പക്കുളം: വൈശ്യംഭാഗം ആര്യങ്കര വീട്ടിൽ ഇസഹാഖ് ജോസഫ് (ജോണച്ചൻ - 85) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10.30ന് കൊണ്ടാക്കൽ സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ഏലിയാമ്മ ജോസഫ് . മക്കൾ: സിബി (എക്സ് ഇന്ത്യൻ നേവി, കാർമ്മൽ മെഡിക്കൽസ് ചമ്പക്കുളം), മിനി, ഷൈലമ്മ, മാർട്ടിൻ (ഇന്ത്യൻ എയർ ഫോഴ്സ്), സോണി (സൗദി അറേബ്യ), സോജോ (ഇന്ത്യൻ ആർമി). മരുമക്കൾ: ജെസ്സി , ബിജു വർഗീസ്, റെറ്റി , ജോമോൾ, സിൽവി, പരേതനായ സണ്ണിച്ചൻ.