എം.എസ്.ഷിബി
Wednesday 06 August 2025 10:02 PM IST
കൊല്ലം: കാവനാട് പൂവൻപുഴ കണ്ണച്ചഴികത്ത് കെ.എസ്.ഇ.ബി നഗർ-223 പരേതനായ മുരളീധരന്റെയും സുമതിയുടെയും മകൻ എം.എസ്.ഷിബി (53) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് മുളങ്കാടകം പൊതുശ്മശാനത്തിൽ. ഭാര്യ: ആർ.അനീഷ്യ. മക്കൾ: ആദിത്യ ഷിബി, അക്ഷിത ഷിബി. സഹോദരൻ: എം.എസ് ഷൈൻ.