അഭിലാഷ് കെ.ജോസഫ്
Friday 08 August 2025 12:06 AM IST
പാമ്പാടി: കിഴക്കേവള്ളിയിൽ പരേതനായ ജോസഫ് തോമസിന്റെ മകൻ അഭിലാഷ് കെ.ജോസഫ് (47) നിര്യാതനായി. മാതാവ്:സൂസൻ ജോസഫ്. ഭാര്യ: സോനാ. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് പാമ്പാടി ദൈവമാതാപള്ളിയിൽ.