ചിരിപ്പിക്കുന്ന ഡിറ്റക്ടീവ് ആകാൻ മോഹൻലാൽ,​ ക്രിഷാന്ത് ചിത്രം അടുത്ത വർഷം

Friday 08 August 2025 3:08 AM IST

ചി​രി​പ്പി​ക്കു​ന്ന​ ​ഡി​റ്റ​ക്ടീ​വ് ​ആ​കാ​ൻ​ ​മോ​ഹ​ൻ​ലാ​ൽ.​ ​കൃ​ഷാ​ന്ത് ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ലാ​ണ് ​മോ​ഹ​ൻ​ലാ​ലി​ന്റെ​ ​പു​തി​യ​ ​വേ​ഷ​പ്പ​ക​ർ​ച്ച.​ ​മ​ണി​യ​ൻ​പി​ള്ള​ ​രാ​ജു​ ​ആ​ണ് ​നി​ർ​മ്മാ​ണം.​ ​അ​ടു​ത്ത​ ​വ​ർ​ഷം​ ​ചി​ത്രീ​ക​ര​ണം​ ​ആ​രം​ഭി​ക്കും.​ ​വൃ​ത്താ​കൃ​തി​യി​ലു​ള്ള​ ​ച​തു​രം,​ ​ആ​വാ​സ​ ​വ്യൂ​ഹം,​ ​പു​രു​ഷ​പ്രേ​തം​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ളി​ലൂ​ടെ​യും​ ​പ്രേ​ക്ഷ​ക​പ്രീ​തി​യും​ ​നി​രൂ​പ​ക​ ​പ്ര​ശം​സ​യും​ കൃഷാന്ത് ​നേ​ടിയിട്ടുണ്ട്. സം​ഘ​ർ​ഷ​ ​ഘ​ട​ന​ ​:​ ​ദ​ ​ആ​ർ​ട്ട് ​ഒ​ഫ് ​വാ​ർ​ ​ഫെ​യ​ർ,​ ​മ​സ്‌​തി​ഷ്‌​ക​ ​മ​ര​ണം​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ളും​ ​സം​വി​ധാ​നം​ ​ചെ​യ്തി​ട്ടു​ണ്ട്.​ ​ഈ​ ​ചി​ത്ര​ങ്ങ​ൾ​ ​റി​ലീ​സ് ​ചെ​യ്തി​ട്ടി​ല്ല.​ ​അ​തേ​സ​മ​യം​ ​മോ​ഹ​ൻ​ലാ​ൽ​ ​-​ ​ജീ​ത്തു​ ​ജോ​സ​ഫ് ​ചി​ത്രം​ ​ദൃ​ശ്യം​ 3​ ​സെ​പ്തം​ബ​ർ​ 25​നു​ ​ശേ​ഷം​ ​തൊ​ടു​പു​ഴ​യി​ൽ​ ​ആ​രം​ഭി​ക്കും.​ ​ദൃ​ശ്യ​ത്തി​ന്റെ​ ​തു​ട​ർ​ച്ച​യാ​യി​ ​ഒ​രു​ങ്ങു​ന്ന​ ​ചി​ത്രം​ ​ആ​ശി​ർ​വാ​ദ് ​സി​നി​മാ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ആ​ന്റ​ണി​ ​പെ​രു​മ്പാ​വൂ​ർ​ ​ആ​ണ് ​നി​ർ​മ്മാ​ണം.​ ​അ​ടു​ത്ത​ ​വ​ർ​ഷം​ ​റി​ലീ​സ് ​ചെ​യ്യു​ന്ന​ ​ആ​ദ്യ​ ​മോ​ഹ​ൻ​ലാ​ൽ​ ​ചി​ത്രം​ ​ആ​യി​രി​ക്കും​ ​ദൃ​ശ്യം​ 3.​ ​ദൃ​ശ്യം​ 3​ ​യോ​ടൊ​പ്പം​ ​എ​ൽ​ 365​ ​എ​ന്നു​ ​താ​ത്‌​കാ​ലി​ക​മാ​യി​ ​പേ​രി​ട്ട​ ​ചി​ത്ര​ത്തി​ലും​ ​അ​ഭി​ന​യി​ക്കാ​ൻ​ ​ഒ​രു​ങ്ങു​ക​യാ​ണ് ​മോ​ഹ​ൻ​ലാ​ൽ.​ ​ന​വാ​ഗ​ത​നാ​യ​ ​ഓ​സ്റ്റി​ൻ​ ​ഡാ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​പൊ​ലീ​സ് ​വേ​ഷം​ ​ആ​ണ് ​മോ​ഹ​ൻ​ലാ​ലി​ന്.​ ​ര​തീ​ഷ് ​ര​വി​ ​ആ​ണ് ​ര​ച​ന.​ ​ആ​ഷി​ഖ് ​ഉ​സ്‌​മാ​ൻ​ ​പ്രൊ​ഡ​ക്ഷ​ൻ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ആ​ഷി​ഖ് ​ഉ​സ്‌​മാ​ൻ​ ​നി​ർ​മ്മി​ക്കു​ന്നു.