ചേർത്തല പോളിയിൽ സ്‌പോട്ട് അഡ്മിഷൻ

Friday 08 August 2025 12:35 AM IST

ചേർത്തല : ഗവ.പോളിടെക്നിക് കോളേജിൽ പ്രതീക്ഷിക്കുന്നതുമായ ത്രിവത്സര ഡിപ്ലോമ കോഴ്സുകളിലെ നിലവിലുള്ള ഒഴിവിലേക്ക് പ്രവേശനത്തിനായുള്ള സ്‌പോട്ട് അഡ്മിഷൻ 11ന് ചേർത്തല ഗവ.പോളിടെക്നിക് കോളേജിൽ നടത്തും. പ്രവേശനം നേടാൻ താത്പര്യമുള്ളവർ റാങ്ക് പ്രകാരം നിർദ്ദേശിച്ചിട്ടുള്ള തീയതിയിലും സമയത്തും ആവശ്യമായ രേഖകൾ സഹിതം രക്ഷാകർത്താവിനോടൊപ്പം ചേർത്തല ഗവ.പോളിടെക്നിക് കോളേജിൽ വന്ന് രജിസ്റ്റർ ചെയ്യണം.

കൂടുതൽ വിവരങ്ങൾക്ക് www.polyadmission.org , എന്ന വെബ് സൈറ്റ് സന്ദർശിക്കുകയോ 9447609596, 8547450636, 04782813427 എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെടുകയോ ചെയ്യേണ്ടതാണ്.