തൊടുപുഴ സബ് രജിസ്ട്രാർ ഓഫീസിൽ വിജിലൻസ് സംഘം പരിശോധന നടത്തുന്നു.

Friday 08 August 2025 2:30 AM IST

സംസ്ഥാന വ്യാപകമായി നടന്ന പരിശോധനയുടെ ഭാഗമായി തൊടുപുഴ സബ് രജിസ്ട്രാർ ഓഫീസിൽ വിജിലൻസ് സംഘം രേഖകൾ ഒത്ത്നോക്കുന്നു