സൗജന്യ തൊഴിൽ പരിശീലനം

Saturday 09 August 2025 1:20 AM IST

വെഞ്ഞാറമൂട്: ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പീപ്പിൾസ് എഡ്യൂക്കേഷൻ ജൻശിക്ഷൺ സൻസ്ഥാൻ,തൈക്കാട് സമന്വയ സാംസ്കാരിക കേന്ദ്രം ഗ്രന്ഥശാലയുടെ സഹകരണത്തോടെ വനിതകൾക്കായി ഹാൻഡ് എംബ്രോയിഡറി, ടെക് സ്റ്റൈൽ പ്രിന്റിംഗ് കോഴ്സുകളിൽ സൗജന്യ പരിശീലനം.16- 44 വയസിനിടയിലുള്ളവർ 20നകം അപേക്ഷിക്കണം.വിലാസം: സമന്വയ സാംസ് കാരിക കേന്ദ്രം,തൈക്കാട്,പിരപ്പൻകോട് പിഒ,695607 : ഫോൺ 9746340505, 9400283901, 9447388865.