അപേക്ഷിക്കാം
Saturday 09 August 2025 1:35 AM IST
തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗ് സംഘടിപ്പിക്കുന്ന പ്രിന്റിംഗ് ടെക്നോളജി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.തിരുവനന്തപുരം ട്രെയിനിംഗ് ഡിവിഷനിൽ ആരംഭിക്കുന്ന സംസ്ഥാന സർക്കാർ അംഗീകാരമുള്ള കെ.ജി.ടി.ഇ പ്രീപ്രസ് ഓപ്പറേഷൻസ്,കെ.ജി.ടി.ഇ പ്രസ്‌വർക്ക്,കെ.ജി.ടി.ഇ പോസ്റ്റ് പ്രസ് ഓപ്പറേഷൻസ് ആൻഡ് ഫിനിഷിംഗ് പാർട്ട് ടൈം ഒരു വർഷ കോഴ്സിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യ യോഗ്യതയുണ്ടായിരിക്കണം.അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 18.